ദേവപ്രശ്ന പരിഹാര ക്രിയകള്‍

മേജര്‍ വെളിനല്ലൂര്‍ ശ്രീരാമ ക്ഷേത്രത്തിലെ ദേവപ്രശ്ന പരിഹാര ക്രിയകള്‍ 2014 മാര്‍ച്ച് 13, 14, 15, 16 തീയതികളില്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.