View Larger Map

Velinalloor Sree Rama Swamy Temple-Route Map

കൊല്ലം ജില്ലയില്‍ കൊട്ടാരക്കര താലൂക്കില്‍, വെളിനല്ലൂര്‍ പഞ്ചായത്തിന്‍റെ തെക്കേ അതിര്‍ത്തിയില്‍, വെളിനല്ലൂരില്‍ ഇത്തിക്കര ആറിന്‍റെ തീരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മറു കര മടവൂര്‍, പള്ളിക്കല്‍, കല്ലുവാതുക്കല്‍ എന്നീ പഞ്ചായത്തുകളുടെ സംഗമ സ്ഥാനമാണ്.

    വെളിനല്ലൂര്‍ ക്ഷേത്രത്തിലേക്കുള്ള ദൂരം

  • ഓയൂര്‍ - വെളിനല്ലൂര്‍ 1.5 KM
  • പാരിപ്പള്ളി - വെളിനല്ലൂര്‍ 10 KM
  • കൊട്ടാരക്കര - ഓയൂര്‍ - വെളിനല്ലൂര്‍ 18 KM
  • ആയൂര്‍ - ഓയൂര്‍ - വെളിനല്ലൂര്‍ 15 KM
  • കൊല്ലം - കൊട്ടിയം - ഇത്തിക്കര - ഓയൂര്‍ - വെളിനല്ലൂര്‍ 25 KM

Sreeramajayam

ഹരേ രാമാ

ഹരേ രാമാ

രാമ രാമ

ഹരേ ഹരേ

ഹരേകൃഷ്ണ

ഹരേകൃഷ്ണ

കൃഷ്ണ കൃഷ്ണ

ഹരേ ഹരേ

Nearest Temples

  • Kottarakkara

    Ganapathy Temple

  • Chadayamangalam

    Jadaayupaara

  • Varkkala

    Paapanaasham